ഞാന്‍ നിന്റെ വല്യ പൂന്തോട്ടതിലേ ഒരു ചെറു പുഷ്പം മാത്രമാണ്
ഞാന്‍ അടര്നുവീണാല്‍, നീ ഒട്ടറിയില്ല.. നിനക്ക് വേധനികുകയുമില്ല..
എന്നാല്‍ നീ എന്റെ ചെറിയ പൂന്തോട്ടതിലേ ഒരു വല്യ സുന്ദരി പുഷ്പമാണ്
ഒരു കാറ്റില്‍ നീ അടര്നു വീണാല്‍.. ഞാന്‍ അതറിയും..
അതെന്നേ വലാതെയ് വെധനിപ്പികുകയും ചെയും..